Sunday, December 11, 2011

ഓര്‍മ്മകളിലെ ആ റേഡിയോക്കാലം


ഓര്‍മ്മകളിലെ ആ റേഡിയോക്കാലം
ന്റുപ്പാപ്പായ്ക്ക് പണ്ടുകാലത്തൊരു റേഡിയോയുണ്ടായിരുന്നു. ഒരു ഫിലിപ്‌സ് റേഡിയോ. കര കര ശബ്ദത്തില്‍ സ്‌റ്റേഷനുകള്‍ മാറ്റുമ്പോള്‍ മാത്രം അത് പാടും. അറബിക്കടപൊരു മണവാളന്‍..
എന്നും പ്രഭാതങ്ങളില്‍ പ്രവാചകാഹ ബല്‍ദേവാനന്ദ സാഗരാഹ എന്ന് വാര്‍ത്തകള്‍ വായിക്കുകയും ചെയ്യും. ഓര്‍മ്മകളിലെ ആ റേഡിയോക്കാലം എന്നാണ് മറക്കാന്‍ കഴിയുക?

2 comments:

  1. ഹ ഹ ..ഓര്‍മ്മയിലെ മാമ്പഴക്കാലം എന്നത് പോലെ തന്നെയാണ്
    ആ പഴയ റേഡിയോക്കാലവും ....നല്ല ഓര്‍മ്മകള്‍ ..നന്ദി

    ReplyDelete
  2. yes.. aa kalathu ella veettilum oru radio undayirunnu..

    ReplyDelete