Thursday, December 15, 2011

ചെമ്പ്ര എസ്‌റ്റേറ്റില്‍ ഒരു ദിനം







വയനാട്ടിലെ പി വി അബ്ദുല്‍വഹാബ് എം പിയുടെ ഉടമസ്ഥതയിലുള്ള ചെമ്പ്ര എസ്‌റ്റേറ്റില്‍ ഒരു ദിനം. തിരക്കഥ എന്ന ചിത്രത്തില്‍ അജയചന്ദ്രനും മാളവികയും താമസിക്കുന്ന അതേ ക്ലൗഡ്‌സ് നയന്‍ എസ്‌റ്റേറ്റിലെ രംഗങ്ങള്‍ മലയാള മനോരമയ്ക്കു വേണ്ടി പുനരാവിഷ്‌ക്കരിച്ചപ്പോള്‍..

No comments:

Post a Comment