എന്റെ ഈയിടെ കല്യാണം കഴിഞ്ഞ സഹോദരിയുടെ അഭിപ്രായത്തില്‍ വീട്ടിലെ ഏറ്റവും ഭാഗ്യവാന് ഞാനാണ്. മറ്റു പലരേക്കാളും മുമ്പേ, പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും എനിക്കു കഴിഞ്ഞു എന്നാണു അവള് പറയാറ്.
അവള് ഇതു പറയുമ്പോള്‍ അവള്‍ക്കു സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെ കിട്ടിയതാണു ഏറ്റവും വലിയ ഭാഗ്യമെന്നു ഞാന്‍ പറയും. പിന്നെ ഒരു ലോകരഹസ്യമെന്ന മട്ടില്‍, അതിലും വലിയ ഭാഗ്യം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഒരാളുടെ സഹോദരിയാവാന്‍ കഴിഞ്ഞതാണെന്നും ഓര്‍മ്മിപ്പിക്കും. പതിവു അഹങ്കാരത്തോടു കൂടി തന്നെ.
Saturday, December 3, 2011
സംവിധായകന് വി എം വിനുവിന്റെ വീട്ടില്‍ ഒരു ദിനം
മലയാള മനോരമയുടെ വീട് മാഗസിനു വേണ്ടി ചലച്ചിത്ര സംവിധായകന് വി എം വിനുവിന്റെ വീട്ടില്‍ ഒരു ദിനം ചെലവഴിച്ചപ്പോള്‍..
upload kramam marippoyo? anyhow, well written
ReplyDeleteithengine vaayikkum ?
ReplyDeleteashrafkka, i hav not d pdf wth me.. so u hav 2 down load it..
ReplyDelete