അക്ബര്‍ കക്കട്ടിലിന്റെ കത്ത്.
അധ്യാപകകഥകള്‍ ഇത്രയും മനോഹരമാവുന്നത് അതിന് ജീവനുണ്ടാകുമ്പോള് കൂടിയാണ്. അവയ്ക്ക് അക്ബര്‍ കക്കട്ടില്‍ നിറം ചാര്‍ത്തുമ്പോള്‍ കുറച്ചധികം മനോഹരമാവുന്നു. മുമ്പൊരിക്കല്‍ അദ്ദേഹവുമായി നടത്തിയ കത്തിടപാട് ഇന്നും മനസിലുണ്ട്. ആ ഓര്‍മകള്‍ ഇവിടെ പങ്കുവയ്ക്കുന്നു.എന്റെ പ്രിയപ്പെട്ട അധ്യാപകന്,
അദ്ദേഹം എന്നെ എവിടെയും പഠിപ്പിച്ചിട്ടൊന്നുമില്ലെങ്കിലും
ഒരു ഗുരുവിന് ഒരു ഏകലവ്യന് നല്കുന്ന ഗുരുദക്ഷിണയായി ഈ ബ്ലോഗ് കുറിപ്പ് സമര്‍പ്പിക്കുന്നു.
മാതാ പിതാ ഗുരു ദൈവം.
ReplyDelete