അക്കിത്തം എഴുതിയ കത്ത്.
കുട്ടിക്കാലത്തെ എന്റെ പ്രിയശീലങ്ങളിലൊന്നായിരുന്നു പല പ്രശസ്തര്‍ക്കും കത്തെഴുതുക എന്നത്. ചിലര്‍ തിരിച്ചും മറുപടിയെഴുതും. അതിലൊന്നാണ് അക്കിത്തം എഴുതിയ ഈ കത്ത്. ഞാന്‍ ഈ എഴുത്ത് എഴുതുമ്പോഴും എനിക്ക് ശക്തി പകരുന്നത് ചിന്തകളാണ്. ഓര്‍മ്മകളാണ്. നമുക്ക് നഷ്ടമാവുന്ന ഓര്‍മ്മകള്‍ അടയാളപ്പെടുത്താന്‍ ഇത്തരം എഴുത്തുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.

നല്ല ആ ശീലങ്ങളാണ് ഷഫീഖിന്‍റെ വഴികളില്‍ പടവുകള്‍ തീര്‍ത്തത്
ReplyDeleteഭാവുകങ്ങള്‍ ........