Tuesday, September 10, 2013

അഡാലജ്‌ പടിക്കിണറുകള്‍

അഡാലജ്‌ പടിക്കിണറുകള്‍

ഗുജറാസ്ഥിന്റെ തലസ്‌ഥാനമായ ഗാന്‌ധിനഗറിന്റെ നാഗരികതയുടെ പൊലിമയില്‍ നിന്നും ഗ്രാമീണ ഇന്ത്യന്‍ കാഴ്‌ചകളിലേക്ക്‌ നൊടിയിടകൊണ്ട്‌ എത്തിച്ചേരണമെങ്കില്‍, അഡാലജ്‌ എന്ന ചെറുഗ്രാമത്തിലെത്തിയാല്‍ മതി.
കാലികള്‍ മേയുന്ന മണ്ണിന്റെ നിറമുള്ള ഗ്രാമം. അങ്ങാടികള്‍ അരികില്‍ അഡാലജ്‌ പടിക്കിണറും.









No comments:

Post a Comment